Home | Articles | 

Ocatkerala.ocat.in
Posted On: 15/04/19 14:57

 


പുളിങ്ങോം പാലാവയൽ പ്രദേശത്തെ നാട്ടുവാർത്തകൾ , അവരവരുടേതായ പരസ്യങ്ങൾ, മറ്റു ലേഖനങ്ങൾ അത് കൂടാതെ ഇവിടവുമായി ബന്ധപ്പെട്ട ഓൺലൈൻ ഡയറക്ടറി എന്നിവ ഓരോ വ്യക്തികള്ക്കും പ്രസിദ്ധീകരിക്കാവുന്ന രീതിയിൽ തയ്യാറാക്കിയിരിക്കുന്നു. ഈ സേവനങ്ങൾ ഓരോ വ്യക്തികൾക്കും തികച്ചും സൗജന്യമായി ലഭിക്കുന്നതാണ്.


പുളിങ്ങോം പാലാവയൽ പ്രദേശവുമായി ബന്ധപ്പെട്ട വ്യക്തികൾക്ക് ഈ കൂട്ടായ്മയിൽ വാർത്തകളോ, വിവരങ്ങളോ, പരസ്യങ്ങളോ സൗജന്യമായി പങ്കുവയ്ക്കാവുന്ന ഒരു സമൂഹ മാധ്യമം എന്ന് നമുക്ക് ഇതിനെ വിശേഷിപ്പിക്കാവുന്നതുമാണ്. ഇത് കൂടാതെ ഒരു ഓൺലൈൻ ഡിറക്ടറി സംവിധാനവും ഒരുക്കിയിരിക്കുന്നു. ഓരോരുത്തർക്കും തങ്ങളുടെ ഫോൺ നമ്പറും സേവങ്ങളും ഇതിൽ സൗജന്യമായി പ്രസിദ്ധീകരിക്കാവുന്നതാണ്.


നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച്‌ രജിസ്റ്റർ ചെയ്തതിനു ശേഷം പരസ്യങ്ങളോ, വാർത്തകളോ മറ്റേതെങ്കിലും തരത്തിലുള്ള പൊതു ജനോപകാര പ്രദമായ വിവരങ്ങളോ പങ്കുവെക്കാവുന്നതാണ്. ഡയറക്ടറിയിൽ പ്രസിദ്ധീകരിക്കുന്ന വിവരങ്ങൾ സെർച്ച് എഞ്ചിനുകളിൽ ലഭ്യമാക്കാൻ തക്കവണ്ണം രൂപപ്പെടുത്തിയിരിക്കുന്നു.

ഇവിടെ പ്രസിദ്ധീകരിക്കുന്ന പോസ്റ്റുകളോ വാർത്തകളോ മറ്റു സോഷ്യൽ മീഡിയകൾ വഴി എളുപ്പത്തിൽ പ്രചരിപ്പിക്കാവുന്നതും ആണ്.

ഇതിൽ സൗജന്യമായി അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. രജിസ്റ്റർ ചെയ്യുന്നത് വഴി ഓക്യാറ്റ് നെറ്റ്‌വർകിലുള്ള മറ്റു വെബ്സൈറ്റുകളിലോ / മൊബൈൽ ആപ്പിലോ നിങ്ങൾക്കു വാർത്തകളോ / പരസ്യങ്ങളോ / ലേഖനങ്ങളോ സൗജന്യമായി പങ്കു വെക്കാവുന്നതാണ്.



Article URL:







Quick Links



LPG കണക്ഷൻ ഇല്ലാത്ത എല്ലാ BPL റേഷൻ കാർഡ് ഉടമകൾക്കും PMUY സ്‌കീം പ്രകാരം ഇപ്പോൾ സൗജന്യ കണക്ഷൻ നൽകപ്പെടുന്നു. ചെറുപുഴ INDANE ഗ്യാസ് ഏജൻസിയിൽ അപേക്ഷിക്കുക ഫോൺ : 04985 241242 / 242241 MoB: 9961610027... Continue reading




... Continue reading




... Continue reading




വർഗീസ് തെരുവൻകുന്നേൽ നിര്യാതനായി സംസ്കാരം ഞായറാഴ്ച വൈകുന്നേരം 4 .30 നു സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ... Continue reading